നീലഗിരി : വീണ്ടും ജീവനെടുത്ത് കാട്ടാന. നീലഗിരിയിൽ പേരമ്പാടിയിലാണ് സംഭവം. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടു. (Wild elephant kills woman in Nilgiris)
കൊല്ലപ്പെട്ടത് ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ആയ ഉദയ സൂര്യൻ ആണ്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ഈ 58കാരിയെ കാട്ടാന ആക്രമിച്ചത് വീട്ടുമുറ്റത്തു വച്ചാണ്.