മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്: അതീവ ജാ​ഗ്രത നിർദ്ദേശം | mumbai on alert after agencies flag terror threat

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്: അതീവ ജാ​ഗ്രത നിർദ്ദേശം | mumbai on alert after agencies flag terror threat
Published on

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്(mumbai on alert after agencies flag terror threat). തുടർന്ന് മുംബൈയിൽ സുരക്ഷശക്തമാക്കുകയും നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ പ്രദേശങ്ങളും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.

ഈ സ്ഥലങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താനും പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. മുംബൈയിലെ ഡി.സി.പിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചേലത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശസ്തമായ രണ്ട് അരാധനാലയങ്ങൾ ഉള്ള ക്രോഫോർഡ് മാർക്കറ്റ് പരിസരത്ത് പോലീസ് കഴിഞ്ഞദിവസം മോക്ക് ഡ്രില്ല് നടത്തിയിരുന്നു. എന്നാലിത് ദുർഗ്ഗാപൂജ  ഉൾപ്പെടെ ഉത്സവകാല ആഘോഷങ്ങളുടെ ഭാ​ഗമായുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാ​ഗമാണെന്നാണ് പോലീസ് അറിയിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com