വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം ; വിജയ് സുപ്രീം കോടതിയിൽ ഹർജി നൽകി

ബി​ല്ല് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് കാ​ണി​ച്ചാ​ണ് വി​ജ​യ് ഹ​ർ​ജി ന​ൽ​കി​യ​ത്.
waqf bill tvk
Published on

ചെ​ന്നൈ: വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാർട്ടി. നി​യ​മ​ത്തി​നെ​തി​രെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.ബി​ല്ല് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് കാ​ണി​ച്ചാ​ണ് വി​ജ​യ് ഹ​ർ​ജി ന​ൽ​കി​യ​ത്.

അതെ സമയം , നി​യ​മ​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും ഡി​എം​ക​യും നേ​ര​ത്തെ സു​പ്രീം കോ​ട​തിയെ ​സമീപിച്ചിരുന്നു .മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com