Waqf : വഖഫ് നിയമ ഭേദഗതിക്ക് എതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും: ഇടക്കാല ഉത്തരവ് ഉണ്ടാകും

കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കുമെന്നും നിർണായക ഉത്തരവ് ഇറക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
Waqf Act Amendment
Published on

ന്യൂഡൽഹി : സുപ്രീംകോടതിയിൽ ഇന്നും വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹർജി പരിഗണിക്കും. (Waqf Act Amendment)

കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കുമെന്നും നിർണായക ഉത്തരവ് ഇറക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. കേന്ദ്രത്തിൻ്റെ അഭ്യർത്ഥന മൂലമാണ് ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റിയത്.

Related Stories

No stories found.
Times Kerala
timeskerala.com