

ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ ഒരു മരണം(wall collapsed). നാഗപട്ടണത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥി കവിയഴകന്‍ ആണ് മരിച്ചത്.
രാത്രി ഉറങ്ങി കിടക്കുമ്പോഴാണ് അപകടം. കവിയഴകന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.