വാട്‌സ്ആപ്പ് പോസ്റ്റിനെച്ചൊല്ലി സംഘർഷം: പൂനെയിൽ വർഗീയ കലാപം നടത്തിയ 500 ലധികം പേർക്കെതിരെ കേസെടുത്ത് പോലീസ് | communal riots

സംഭവവുമായി ബന്ധപ്പെട്ട് 500 ലധികം പേർക്കെതിരെ പോലീസ് കേസെടുത്തു.
വാട്‌സ്ആപ്പ് പോസ്റ്റിനെച്ചൊല്ലി സംഘർഷം: പൂനെയിൽ വർഗീയ കലാപം നടത്തിയ 500 ലധികം പേർക്കെതിരെ കേസെടുത്ത് പോലീസ് |   communal riots
Published on

മഹാരാഷ്ട്ര: പൂനയിൽ വാട്‌സ്ആപ്പ് പോസ്റ്റിനെച്ചൊല്ലി സംഘർഷം(communal riots). സംഭവവുമായി ബന്ധപ്പെട്ട് 500 ലധികം പേർക്കെതിരെ പോലീസ് കേസെടുത്തു. വർഗീയപരവും ആക്ഷേപകരവുമായ പോസ്റ്റ് അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.

ഇതോടെ പോസ്റ്റ് അപ്‌ലോഡ് ചെയ്ത യുവാവിനെതീരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഘർഷം പിന്നീട് തീ വയ്പ്പിലേക്കും കടന്നു. തുടർന്ന് സാമുദായിക സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com