'വിക്ഷിത് ഭാരത് റോസ്ഗർ യോജന പോർട്ടൽ' തുറന്നു; ലക്ഷ്യമിടുന്നത് 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്കും പിന്തുണ | Vikshith Bharat Rozgar Yojana

ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര പദ്ധതിയാണ് വിക്ഷിത് ഭാരത് റോസ്ഗർ യോജന.
minister
Published on

ന്യൂഡൽഹി: ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവരെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച വിക്ഷിത് ഭാരത് റോസ്ഗർ യോജന പോർട്ടൽ തുറന്നു(Vikshith Bharat Rozgar Yojana). ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര പദ്ധതിയാണ് വിക്ഷിത് ഭാരത് റോസ്ഗർ യോജന.

ഇത് പ്രകാരം 2025 ഓഗസ്റ്റ് 1 മുതൽ 2027 ജൂലൈ 31 വരെ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിസഭ ജൂലൈ 1 നാണ് തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്.

അതേസമയം, വിക്ഷിത് ഭാരത് റോസ്ഗർ യോജന പോർട്ടൽ ആരംഭിച്ച വിവരം കേന്ദ്ര മന്ത്രി മൻസുഖ് എൽ മാണ്ഡവ്യയാണ് വ്യക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com