ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ വിജയ് ഇല്ല: ഗവർണറുടെ പരിപാടി ബഹിഷ്‌ക്കരിക്കും | Vijay to boycott Tamil Nadu Governor’s tea party

പാർട്ടി അറിയിച്ചത് വിജയും ടി വി കെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ്
ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ വിജയ് ഇല്ല: ഗവർണറുടെ പരിപാടി ബഹിഷ്‌ക്കരിക്കും | Vijay to boycott Tamil Nadu Governor’s tea party
Published on

ചെന്നൈ : റിപ്പബ്ലിക് ദിനത്തിൽ തമിഴ്‌നാട് ഗവർണർ സംഘടിപ്പിക്കുന്ന ചായ സൽക്കാരം ബഹിഷ്‌ക്കരിക്കാനൊരുങ്ങി സൂപ്പർ താരവും ടി വി കെ അധ്യക്ഷനുമായ വിജയ്.(Vijay to boycott Tamil Nadu Governor's tea party )

പാർട്ടി അറിയിച്ചത് വിജയും ടി വി കെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ്.

വിജയ് ഈ തീരുമാനത്തിലെത്തിയത് പാർട്ടി നേതാക്കൾ, ഉപദേശകർ എന്നിവരുമായി ഓൺലൈനിലൂടെ ചർച്ച നടത്തിയതിന് ശേഷമാണ്.

Related Stories

No stories found.
Times Kerala
timeskerala.com