Karur stampede : കരൂർ ദുരന്തം : FIR ൽ വിജയ്‌ക്കെതിരെ ഗുരുതര പരാമർശങ്ങൾ, കിംവദന്തികൾ പ്രചരിപ്പിക്കരുത് എന്ന് സ്റ്റാലിൻ

അദ്ദേഹം റാലിക്കെത്താൻ മനപ്പൂർവ്വം നാല് മണിക്കൂർ വൈകിയെന്നാണ് ഇതിൽ പറയുന്നത്.
Karur stampede : കരൂർ ദുരന്തം : FIR ൽ വിജയ്‌ക്കെതിരെ ഗുരുതര പരാമർശങ്ങൾ, കിംവദന്തികൾ പ്രചരിപ്പിക്കരുത് എന്ന് സ്റ്റാലിൻ
Published on

ചെന്നൈ : ടി വി കെ റാലിക്കിടെ കരൂരിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ പോലീസ് എഫ് ഐ ആറിൽ നടൻ വിജയ്‌ക്കെതിരെ ഗുരുതര പരാമർശം. അദ്ദേഹം റാലിക്കെത്താൻ മനപ്പൂർവ്വം നാല് മണിക്കൂർ വൈകിയെന്നാണ് ഇതിൽ പറയുന്നത്.(Vijay Karur rally stampede)

അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും ഇതിലുണ്ട്. ടി വി കെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ് ഐ ആറിൽ പറയുന്നു.

അതേസമയം, കരൂരിൽ ഉണ്ടായ ദുരന്തത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒരു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com