പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്; നടപടി

police officer
Published on

ച​ണ്ഡീ​ഗ​ഡ്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്. പ​ഞ്ചാ​ബിലെ ഹോ​ഷി​യാ​ർ​പൂ​രി​ലെ മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ഗ​ൺ​മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന പ്ര​വീ​ൺ കു​മാ​ർ ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ പ്ര​വീ​ൺ കു​മാ​റി​നെ സ്ഥ​ലം മാ​റ്റി. ഈ ​വി​ഷ​യ​ത്തി​ൽ ഞ​ങ്ങ​ൾ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​യാ​ളെ ഒ​രു ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ണ് ​ഹോ​ഷി​യാ​ർ​പൂ​ർ സ്പെ​ഷ്യ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com