ന്യൂഡൽഹി : നാളെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ന് പ്രതിപക്ഷ എം പിമാർ യോഗം ചേരും. പാർലമെന്റ് സെൻട്രൽ ഹാളിൽ ആണിത്. (Vice Presidential Election tomorrow)
നേതാക്കൾ എം പിമാരോട് വോട്ട് ചെയ്യണ്ട വിധമടക്കം വിശദീകരിക്കും. മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യം എം പിമാർക്ക് രാത്രിയിൽ അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.