Jagdeep Dhankhar : ജഗ്‌ദീപ് ധൻകറിൻ്റെ രാജി അംഗീകരിച്ച് രാഷ്ട്രപതി : മികച്ച ആരോഗ്യം നേർന്ന് പ്രധാനമന്ത്രി, വിജ്ഞാപനം ഉടൻ

രാജിയുടെ കാരണം തേടി പ്രതിപക്ഷം രാജ്യസഭയിൽ ബഹളം സൃഷ്ടിച്ചു. ഇത് മൂലം 2 മണി വരെ രാജ്യസഭ നിർത്തിവച്ചു.
Vice President Jagdeep Dhankhar's Shock Exit
Published on

ന്യൂഡൽഹി : ജഗ്‌ദീപ് ധൻകറിൻ്റെ രാജി അംഗീകരിച്ച് രാഷ്ട്രപതി. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഉടൻ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. (Vice President Jagdeep Dhankhar's Shock Exit )

ഇന്ന് രാജ്യസഭയുടെ നിയന്ത്രണം ഉപാധ്യക്ഷൻ ഹരിവംശിനാണ്. എന്നാൽ, രാജിയുടെ കാരണം തേടി പ്രതിപക്ഷം രാജ്യസഭയിൽ ബഹളം സൃഷ്ടിച്ചു. ഇത് മൂലം 2 മണി വരെ രാജ്യസഭ നിർത്തിവച്ചു.

ജഗ്‌ദീപ് ധൻകറിന് മികച്ച ആരോഗ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.

Related Stories

No stories found.
Times Kerala
timeskerala.com