Vice President : 'എൻ‌ ഡി‌ എ സ്ഥാനാർത്ഥി സി‌ പി രാധാകൃഷ്ണൻ പരിചയ സമ്പന്നനായ നേതാവാണ്': ബി ജെ പി എം പി കെ ലക്ഷ്മൺ

Vice President : 'എൻ‌ ഡി‌ എ സ്ഥാനാർത്ഥി സി‌ പി രാധാകൃഷ്ണൻ പരിചയ സമ്പന്നനായ നേതാവാണ്': ബി ജെ പി എം പി കെ ലക്ഷ്മൺ

അദ്ദേഹത്തെക്കുറിച്ചുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആളുകൾ തീർച്ചയായും വോട്ട് ചെയ്യുമെന്നാണ് എം പി പറഞ്ഞത്.
Published on

ന്യൂഡൽഹി : 2025 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ച് ബിജെപി എംപി കെ ലക്ഷ്മൺ പ്രതികരിച്ചു. എൻ‌ഡി‌എ സ്ഥാനാർത്ഥി സി‌പി രാധാകൃഷ്ണൻ പരിചയസമ്പന്നനായ നേതാവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Vice President Election 2025)

അദ്ദേഹത്തെക്കുറിച്ചുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആളുകൾ തീർച്ചയായും വോട്ട് ചെയ്യുമെന്നും, രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം വിജയിക്കുമെന്നും എം പി കൂട്ടിച്ചേർത്തു.

Times Kerala
timeskerala.com