Uttarkashi flash flood

ഉത്തരകാശി മിന്നൽ പ്രളയം: മുൻപും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഐ.എസ്.ആർ.ഓ | Uttarkashi flash flood

ജൂൺ 13 നും ആഗസ്റ്റ് 7 നുമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
Published on

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിന് മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിതങ്ങൾ പുറത്തു വന്നു(Uttarkashi flash flood). ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഐ.എസ്.ആർ.ഓ)യാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്.

ജൂൺ 13 നും ആഗസ്റ്റ് 7 നുമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങളിൽ ധരാലി ഗ്രാമം മുൻപും ശേഷവുമുള്ള പാരിസ്ഥിതിക അവസ്ഥ ഉപഗ്രഹ ചിത്രത്തിൽ കാണാം. മിന്നൽ പ്രളയത്തെ തുടർന്ന് ധാരാലി ഗ്രാമം പൂർണമായും ഒലിച്ചു പോയത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

Times Kerala
timeskerala.com