Flash floods : ഉത്തരാഖണ്ഡിലെ ദുരന്തം : രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയായി മഴ, 9 സൈനികരടക്കം 43 പേരെ കാണാനില്ല

കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്തെ കാലാവസ്ഥ മോശമായതിനാൽ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
Uttarakhand flash floods
Published on

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ഇനിയും 43 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ. ഇക്കൂട്ടത്തിൽ 9 പേർ സൈനികരാണ്. കാണാതായ 29 നേപ്പാൾ സ്വദേശികളായ തൊഴിലാളികളിൽ 5 പേരെ കണ്ടെത്തിയിട്ടുണ്ട്. (Uttarakhand flash floods)

കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്തെ കാലാവസ്ഥ മോശമായതിനാൽ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.

Related Stories

No stories found.
Times Kerala
timeskerala.com