ന്യൂഡൽഹി : യു എസുമായി തീരുവ തർക്കത്തിൽ വൈകാതെ ഇന്ത്യ ചർച്ച നടത്തുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിക്കുന്നു. 25 ശതമാനം അധിക തീരുവ പിൻവലിക്കണം എന്നാണ് രാജ്യത്തിൻ്റെ നിബന്ധന. (US Tariffs on India)
ഇക്കാര്യം പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന് ശേഷം വിലയിരുത്തും. മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിൽ എത്തിയിരിക്കുകയാണ്.