യു.എസ് താരിഫ് വർദ്ധന: "നടപടി അന്യായവും നീതീകരിക്കാനാവാത്തതും"; വ്യവസായങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കിലെന്ന് ഉറപ്പ് വരുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം | US tariff

ഏഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമേരിക്ക അടുത്ത ദിവസങ്ങളിൽ ലക്ഷ്യം വച്ചിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്.
US tariff
Published on

ന്യൂഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക 25% താരിഫ് ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനത്തിൽ ശക്തമായ പ്രതികരണമറിയിച്ച് ഇന്ത്യ(US tariff hike). യുഎസന്റെ ഈ നടപടി "ഈ നടപടികൾ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന്" വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

നടപടിക്കെതിരെ ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതിനുള്ള ഉറച്ച നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുകയെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മാത്രമല്ല; ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരം ഏകപക്ഷീയമായ നടപടികൾ വ്യവസായങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നിലെന്ന് ഉറപ്പ് വരുത്തുമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല; ഏഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമേരിക്ക അടുത്ത ദിവസങ്ങളിൽ ലക്ഷ്യം വച്ചിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com