യു.എസ് അധിക തീരുവ: ഇന്ത്യൻ നിർമ്മിത സ്വദേശി ഉൽപ്പന്നങ്ങൾ വേണ്ടി വാദിച്ച് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ | indigenous products

ഏതു സാഹചര്യമായാലും നമ്മുടെ രാജ്യത്തെ നമ്മൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
indigenous products
Published on

ഭോപ്പാൽ: യുഎസിന്റെ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള അധിക തീരുവ പ്രാബല്യത്തിൽ വന്നതോടെ സ്വദേശി ഉൽപ്പന്നങ്ങൾ വേണ്ടി വാദിച്ച് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ(indigenous products). ഏതു സാഹചര്യമായാലും നമ്മുടെ രാജ്യത്തെ നമ്മൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ തന്റെ വസതിയിൽ ഗണേശ വിഗ്രഹം സമർപ്പിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

അതേസമയം, ആഗസ്റ്റ് 7 നാണ് യുഎസ് -ഇന്ത്യ 25 % പരസ്പര താരിഫ് പ്രാബല്യത്തിൽ വന്നത്. തുടർന്ന്, ഇന്ത്യയ്ക്ക് മേൽ 25% അധിക താരിഫ് കൂടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ചുമത്തുകയായിരുന്നു. അധിക താരിഫ് ബുധനാഴ്ച പ്രാബല്യത്തിൽ വരികയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com