
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25 % അധിക താരിഫ് ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനം ഇന്ത്യയെ കാര്യമായി ബാധക്കുമെന്ന് സാമ്പത്തിക വിദഗ്ധർ(US tariff). നിലവിൽ 50 % താരിഫ് ആണ് ഇന്ത്യൻ ഇറക്കുമതി ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് ഏകദേശം 55 മുതൽ 60 ബില്യൺ ഡോളർ വരെ സാമ്പത്തിക നഷ്ടമുണ്ടാക്കും.
തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകളെ താരിഫ് ബാധിച്ചു തുടങ്ങിയതായും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം യുഎസും ഇന്ത്യയും വ്യാപാരകരാർ അടുത്തിരുന്ന സമയത്താണ് താരിഫ് നിരക്ക് ഉയർത്തിയതെന്നും വിദഗ്ദർ ചൂണ്ടി കട്ടി. | US tariff
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25 % അധിക താരിഫ് ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനം ഇന്ത്യയെ കാര്യമായി ബാധക്കുമെന്ന് സാമ്പത്തിക വിദഗ്ധർ(US tariff) . നിലവിൽ 50 % താരിഫ് ആണ് ഇന്ത്യൻ ഇറക്കുമതി ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരിക്കുന്നത്.
ഇത് ഇന്ത്യയ്ക്ക് ഏകദേശം 55 മുതൽ 60 ബില്യൺ ഡോളർ വരെ സാമ്പത്തിക നഷ്ടമുണ്ടാക്കും. തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകളെ താരിഫ് ബാധിച്ചു തുടങ്ങിയതായും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം യുഎസും ഇന്ത്യയും വ്യാപാര കരാർ അടുത്തിരുന്ന സമയത്താണ് താരിഫ് നിരക്ക് ഉയർത്തിയതെന്നും വിദഗ്ദർ ചൂണ്ടി കാട്ടി.