
ഉത്തർപ്രദേശ്: ഹാപൂർ ഹൈവേയിൽ ഓടുന്ന എസ്‌യുവിയിൽ അപകടകരമായ സ്റ്റണ്ട് നടത്തിയ യുപി സ്വദേശിയെ പോലീസ് പിടികൂടി(fine).
ഞായറാഴ്ച എൻഎച്ച് 9 ലെ ബാഗ്പത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അപകടകരമാം വിധം വാഹനം ഓടിച്ചതിന് ഇയാളിൽ നിന്നും വാഹനം പോലീസ് പിടിച്ചെടുത്തു.
ഇയാൾക്ക് മോട്ടോർ വാഹന നിയമപ്രകാരം 28,500 രൂപ പിഴ ചുമത്തി. സംഭവത്തിൽ പ്രതിക്കെതിരെ നിയമ നടപടി ആരംഭിച്ചതായി പോലീസ് പറഞ്ഞു.