
സംഭൽ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് 22 കാരനെ അറസ്റ്റ് ചെയ്തു. ഇക്കാര്യം അറിയിച്ചത് പോലീസ് ആണ്.(UP man arrested for sharing morphed photo of CM Adityanath on Instagram)
നേഹ്ത ഗ്രാമവാസിയായ സമീർ (22) എന്ന പ്രതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പോസ്റ്റ് ചെയ്തതായി ബനിയാത്തർ പോലീസ് സ്റ്റേഷൻ ഇൻചാർജ് മനോജ് കുമാർ വർമ്മ പറഞ്ഞു.