ജയ്പൂർ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പിതാവ് ദൗലാൽ വൈഷ്ണവ് ചൊവ്വാഴ്ച ജോധ്പൂർ എയിംസിൽ അന്തരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.(Union minister Ashwini Vaishnaw's father dies in Jodhpur)
ജൂലൈ 08 ന് രാവിലെ 11:52 ന് ജോധ്പൂരിലെ എയിംസിൽ വച്ചായിരുന്നു അന്ത്യം.