Amit Shah : 'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സെപ്റ്റംബർ 10 ന് ഗോവ സന്ദർശിക്കും': മുഖ്യമന്ത്രി

തീരദേശ സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് അമിത് ഷാ തറക്കല്ലിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Amit Shah : 'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സെപ്റ്റംബർ 10 ന് ഗോവ സന്ദർശിക്കും': മുഖ്യമന്ത്രി
Published on

പനാജി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സെപ്റ്റംബർ 10 ന് ഗോവ സന്ദർശിക്കും. ഇക്കാര്യം അറിയിച്ചത് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ്.(Union minister Amit Shah to visit Goa on September 10)

തീരദേശ സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് അമിത് ഷാ തറക്കല്ലിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

kedramanthri amithu shaa seatembar 10 n goa sandarshikkum: mukhyamanthri saavanthu

Related Stories

No stories found.
Times Kerala
timeskerala.com