ഉദ്ധം സിങ്ങ് രക്തസാക്ഷി ദിനം: പഞ്ചാബിൽ ജൂലൈ 31 ന് അവധി പ്രഖ്യാപിച്ചു | Holiday

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും കോർപ്പറേഷനുകൾക്കും ബോർഡുകൾക്കും അവധി ബാധകമായിരിക്കും.
Holiday
Published on

ന്യൂഡൽഹി: പഞ്ചാബിൽ ഹീദ് ഉദ്ധം സിങ്ങിന്റെ രക്തസാക്ഷിത്വ ദിനമായ ജൂലൈ 31 ന് പൊതു അവധി പ്രഖ്യാപിച്ചു(Holiday). സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും കോർപ്പറേഷനുകൾക്കും ബോർഡുകൾക്കും അവധി ബാധകമായിരിക്കും.

ഉദ്ധം സിങ്ങാണ് 1940-ൽ ലണ്ടനിൽ മൈക്കിൾ ഒ ഡയറിനെ വധിച്ചുകൊണ്ട് ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്തത്. ഇതേ തുടർന്ന് പഞ്ചാബിലും ഇന്ത്യയിലുട നീളവും ഉദ്ധം സിങ്ങിനെ ആദരിക്ക പെടുന്നുണ്ട്. അതേസമയം, പട്യാല - ഭവാനിഗഡ് ദേശീയ പാതയ്ക്ക് ഉദ്ധം സിങ്ങിന്റെ പേര് നൽകണമെന്ന് മുഖ്യമന്ത്രി ഭഗവന്ത് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com