Nun : കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: കേരള എം പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ഹൈബി ഈഡൻ എം പിയും, ബെന്നി ബഹന്നാനും, കെ സുധാകരൻ എം പിയും ആണ് നോട്ടീസ് നൽകിയിരിക്കുന്നത്
Nun : കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: കേരള എം പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
Published on

ന്യൂഡൽഹി : മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കേരള എം പിമാർ. (Two nun were arrested in Chhattisgarh )

ഹൈബി ഈഡൻ എം പിയും, ബെന്നി ബഹന്നാനും, കെ സുധാകരൻ എം പിയും ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. സഭ നിർത്തിവച്ച് സംഭവം ചർച്ച ചെയ്യണമെന്നാണ് ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com