ബെംഗളൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു | Accident death

ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും.
death

ബെംഗളൂരു : രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരണപ്പെട്ടത്.

ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം.സ്ഥലത്ത് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com