
മഹാരാഷ്ട്ര: മുംബൈ കോസ്റ്റൽ റോഡിലെ തെക്കുഭാഗത്തുള്ള തുരങ്കത്തിൽ അപകടമുണ്ടായി(Tunnel accident). അപകടത്തിൽ ഇന്ത്യൻ നാവികസേനയുടെ ട്രക്ക് ഭാഗികമായി തകർന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ തുരങ്കത്തിനുള്ളിൽ ഗതാഗത തടസ്സമുണ്ടായി. മണിക്കൂറുകക്ക് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
അതേസമയം അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.