Trump : ട്രംപിൻ്റെ തീരുവ : സർക്കാരിന് എതിരായ വജ്രായുധം, ഇരു സഭകളിലും നോട്ടീസ് നൽകി പ്രതിപക്ഷം

മോദി സർക്കാരിൻ്റെ നയത്തിലെ വീഴ്ച്ചയാണ് ഇതിന് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം
Trump : ട്രംപിൻ്റെ തീരുവ : സർക്കാരിന് എതിരായ വജ്രായുധം, ഇരു സഭകളിലും നോട്ടീസ് നൽകി പ്രതിപക്ഷം
Published on

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയ സംഭവം ഏറ്റെടുത്ത് പ്രതിപക്ഷം. വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് ഇവർ പാർലമെൻ്റിൻ്റെ ഇരു സഭകളിലും നോട്ടീസ് നൽകി. (Trump tariffs on India )

മോദി സർക്കാരിൻ്റെ നയത്തിലെ വീഴ്ച്ചയാണ് ഇതിന് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനെ പ്രതിരോധിക്കാൻ ഭരണപക്ഷം നീക്കം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com