
ഉജ്ജയിൻ: ഇൻഡോറിൽ ട്രക്ക് ഇടിച്ച് കൻവാർ തീർത്ഥാടകൻ കൊല്ലപ്പെട്ടു(Truck). 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇൻഡോർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള കാതി ഘാട്ടി പ്രദേശത്താണ് സംഭവം നടന്നത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കാൻവാരി തീർത്ഥാടകർക്ക് മേൽ വാഹനം പാഞ്ഞു കയറുകയായിരുന്നു.