പഞ്ച്കുല: ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ മഴയിൽ സ്കൂൾ വാഹനത്തിന് മുകളിൽ മരം വീണു( Tree falls). അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
അപകടം നടന്നയുടൻ സ്ഥലത്തെത്തിയ അധികൃതരും നാട്ടുകാരും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തി.