ഡൽഹിയിലെ അശോക് വിഹാറിൽ വിഷവാതക ചോർച്ച: ഒരു തൊഴിലാളി കൊല്ലപ്പെട്ടു; 3 പേർ ഗുരുതരാവസ്ഥയിൽ | Toxic gas leak

3 തൊഴിലാളികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
crime
Published on

ന്യൂഡൽഹി: ഡൽഹിയിലെ അശോക് വിഹാറിൽ, വിഷവാതക ചോർച്ച(Toxic gas leak). അപകടത്തിൽ 4 ശുചീകരണ തൊഴിലാളികൾ കൊല്ലപ്പെട്ടു. 3 തൊഴിലാളികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷവാതകം ശ്വസിച്ച് അരവിന്ദ് (40) എന്ന തൊഴിലാളിയ്ക്കാണ് ജീവൻ നഷ്ടമായത്.

അശോക് വിഹാറിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപമുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ചോർന്നത്. ശുചീകരണ തൊഴിലാളികൾ അപകടകരമായ ജോലിയിൽ ഏർപെട്ടപ്പോൾ സുരക്ഷാ മാനദണ്ഡങ്ങ ൾ പാലിച്ചിരുന്നില്ലെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com