Honour killing : തിരുനെൽവേലി ദുരഭിമാനക്കൊല : മരിച്ച് 5 ദിവസങ്ങൾക്ക് ശേഷം കവിൻ്റെ മൃതദേഹം സ്വീകരിക്കാൻ സമ്മതിച്ച് കുടുംബം

പ്രതിഷേധം അവസാനിപ്പിച്ച് ഇവർ മൃതദേഹം ഏറ്റെടുക്കും
Tirunelveli honour killing case
Published on

ചെന്നൈ : തിരുനെൽവേലി ദുരഭിമാനക്കൊലക്കേസിൽ കൊല്ലപ്പെട്ട കവിൻ്റെ മൃതദേഹം സ്വീകരിക്കാമെന്ന് നിലപാടെടുത്ത് ബന്ധുക്കൾ. കവിൻ കൊല്ലപ്പെട്ട് 5 ദിവസങ്ങൾ കഴിയുമ്പോഴാണ് ഈ തീരുമാനം. (Tirunelveli honour killing case)

പ്രതിഷേധം അവസാനിപ്പിച്ച് ഇവർ മൃതദേഹം ഏറ്റെടുക്കും. പിതാവ് തിരുനെൽവേലിയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങും. പോലീസിനെതിരെയും അദ്ദേഹം വിമർശനം ഉയർത്തി.

Related Stories

No stories found.
Times Kerala
timeskerala.com