ഇത്തവണ ഡൽഹിയിൽ നിന്നും നേരത്തെ പിൻവാങ്ങി മൺസൂൺ ; വിവരം സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് | monsoon

കഴിഞ്ഞ വര്ഷങ്ങളിലേതിൽ നിന്നിം ഇത്തവണ ഒരു ദിവസം മുമ്പേയാണ് മൺസൂൺ പിൻവാങ്ങിയതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
monsoon
Published on

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെ പിൻവാങ്ങിയാതായി റിപ്പോർട്ട്(monsoon). കഴിഞ്ഞ വര്ഷങ്ങളിലേതിൽ നിന്നിം ഇത്തവണ ഒരു ദിവസം മുമ്പേയാണ് മൺസൂൺ പിൻവാങ്ങിയതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഈ മൺസൂൺ സീസണിൽ ഡൽഹിയിൽ ശരാശരി 736.2 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് വിവരം. ഇത് ദീർഘകാല സാധാരണ മഴയായ 536.3 മില്ലിമീറ്ററിനേക്കാൾ 37 % കൂടുതലാണെന്നും അധികൃതർ അറിയിച്ചു. അതേസമയം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മഴയാണ് ഐഎംഡി കണക്കാക്കിയാണ് ഔദ്യോഗിക പിൻവാങ്ങൽ പ്രഖ്യാപിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com