"ആദായനികുതി ബിൽ 2025" കേന്ദ്രം പിൻവലിച്ചു; പരിഷ്കരിച്ച ബിൽ ആഗസ്റ്റ് 11 ന് സഭയിൽ അവതരിപ്പിക്കും | Income Tax Bill 2025

പരിഷ്കരിച്ച ബിൽ ആഗസ്റ്റ് 11 തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്കായി പുനരവതരിപ്പിക്കും.
Income Tax Bill 2025
Published on

ന്യൂഡൽഹി: ലോക്സഭയിൽ ഫെബ്രുവരി 13 ന് അവതരിപ്പിച്ച "ആദായനികുതി ബിൽ 2025" കേന്ദ്ര സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു(Income Tax Bill 2025). പരിഷ്കരിച്ച ബിൽ ആഗസ്റ്റ് 11 തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്കായി പുനരവതരിപ്പിക്കും.

ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിക്കുക. ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിന്റെ ഭാഗമായണ നടപടി.

Related Stories

No stories found.
Times Kerala
timeskerala.com