ഇന്ത്യയിൽ ചുവടുറപ്പിച്ച്‌ ടെസ്‌ല; മുംബൈ, ബാംഗ്ലൂർ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ സൂപ്പർ ചാർജിംഗ് ശൃംഖല വികസിപ്പിക്കുമെന്ന് ടെസ്‌ല റീജിയണൽ ഡയറക്ടർ | Tesla

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഗുരുഗ്രാമിലും നോയിഡയിലും സൂപ്പർചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം ഉദ്ഘാടന വേളയിൽ കൂട്ടിച്ചേർത്തു.
Tesla
Published on

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറന്ന ടെസ്‌ല മുംബൈ, ബാംഗ്ലൂർ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ സൂപ്പർ ചാർജിംഗ് ശൃംഖല വികസിപ്പിക്കാൻ ഒരുങ്ങുന്നു(Tesla). സെപ്റ്റംബറോടെ പദ്ധതി നടപ്പിലാകും. കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും ടെസ്‌ല റീജിയണൽ ഡയറക്ടർ സൗത്ത് ഈസ്റ്റ് ഏഷ്യ ഇസബെൽ ഫാൻ പറഞ്ഞു.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഗുരുഗ്രാമിലും നോയിഡയിലും സൂപ്പർചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം ഉദ്ഘാടന വേളയിൽ കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യയിലെ രണ്ടാമത്തെ ടെസ്‌ല ഷോറൂം ഡൽഹിയിലെ എയ്‌റോസിറ്റിയിലുള്ള വേൾഡ്മാർക്ക് 2 വിലാണ് തുറന്നത്.

Related Stories

No stories found.
Times Kerala
timeskerala.com