Explosion : തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനം: കാണാതായ 8 പേർ മരിച്ചതായി പ്രഖ്യാപിച്ച് അധികൃതർ

തീവ്രമായ സ്ഫോടനം മൂലം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
Telangana plant explosion
Published on

ഹൈദരാബാദ് : തെലങ്കാന ഫാർമ പ്ലാന്റ് സ്‌ഫോടനത്തിൽ കാണാതായ 8 തൊഴിലാളികളും മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് അധികൃതർ. (Telangana plant explosion)

തീവ്രമായ സ്ഫോടനം മൂലം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനോടകം 44 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com