ഹൈദരാബാദ്: പശമൈലാരം പ്ലാന്റിൽ അടുത്തിടെയുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും തങ്ങളുടെ 40 ടീം അംഗങ്ങളെ നഷ്ടപ്പെട്ടതായി സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡ് ബുധനാഴ്ച അറിയിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ വീതം എക്സ്-ഗ്രേഷ്യയും കമ്പനി പ്രഖ്യാപിച്ചു.(Telangana pharma plant explosion )
സർക്കാർ കണക്കുകൾ പ്രകാരം, ബുധനാഴ്ച രാവിലെ വരെ മരണസംഖ്യ 36 ആയി തുടർന്നു.