സാങ്കേതിക തകരാർ: മുംബൈ മോണോറെയിൽ പാതിവഴിയിൽ നിർത്തി; ട്രെയിനിൽ കുടുങ്ങിയത് 17 യാത്രികർ | Technical glitch

മുകുന്ദ്‌റാവു അംബേദ്കർ റോഡ് ജംഗ്ഷന് സമീപം ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്.
Technical glitch
Published on

മഹാരാഷ്ട്ര: സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെ മുംബൈ മോണോറെയിൽ പാതിവഴിയിൽ നിർത്തിവച്ചു(Technical glitch). മുകുന്ദ്‌റാവു അംബേദ്കർ റോഡ് ജംഗ്ഷന് സമീപം ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്.

സന്ത് ഗാഡ്ജ് മഹാരാജ് ചൗക്കിൽ നിന്ന് ചെമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ 17 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മോണോറെയിലിൽ യാത്രക്കാർ കുടുങ്ങിയതോടെ അഗ്നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com