ഗുരുഗ്രാമിൽ എസ്‌യുവി ഡിവൈഡറിൽ ഇടിച്ചുകയറി : 5 പേർ കൊല്ലപ്പെട്ടു | SUV crashes

ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SUV crashes
Published on

ഗുരുഗ്രാം: ഗുരുഗ്രാമിൽ നാഷണൽ ഹൈവേ എക്സിറ്റ് 9 ൽ എസ്‌യുവി ഡിവൈഡറിൽ ഇടിച്ചുകയറി അപകടമുണ്ടായി(SUV crashes). ഉത്തർപ്രദേശിൽ നിന്ന് 6 യാത്രക്കാരുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട താർ ഡിവൈഡറിൽ ശക്തമായി ഇടിച്ചാണ് അപകടമുണ്ടായത്. അതേസമയം അപകടത്തിന്റെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.

Related Stories

No stories found.
Times Kerala
timeskerala.com