
ശ്രീലങ്ക: പാക് കടലിടുക്കിലെ ചെറിയ ദ്വീപായ കച്ചത്തീവ് സന്ദർശിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേവ്(Katchatheev Island). ഇതോടെ കച്ചത്തീവ് സന്ദർശിക്കുന്ന ആദ്യത്തെ ശ്രീലങ്കൻ രാഷ്ട്രത്തലവനായി അനുര കുമാര ദിസനായകേവ് മാറി. 1970 കളിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത പാക് കടലിടുക്കിലെ ചെറിയ ദ്വീപാണ് കച്ചത്തീവ്.
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താൻ സഹായിക്കുന്നതിനായി ദ്വീപ് വീണ്ടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയുടെ കടലുകളും ദ്വീപുകളും കരയും സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.