രാജസ്ഥാനിൽ സ്ലീപ്പർ ബസ്, മോട്ടോർ സൈക്കിളിൽ ഇടിച്ച് തീപിടിച്ചു: 3 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പൊള്ളലേറ്റു | road accident

ഇടിയുടെ ആഘാതത്തിൽ ബസിന് തീ പിടിക്കുകയായിരുന്നു.
accident
Published on

ജലോർ: രാജസ്ഥാനിലെ ജലോറിൽ സ്ലീപ്പർ ബസ്, മോട്ടോർ സൈക്കിളിൽ ഇടിച്ച് അപകടമുണ്ടായി(road accident). സാഞ്ചോർ സബ്ഡിവിഷനിലെ നാഷണൽ ഹൈവേ-68 ലാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ ബസിന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമായി. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്.

ബസിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. അതേസമയം, അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com