'Sindoor Bridge' : മുംബൈയിൽ 'സിന്ദൂർ ബ്രിഡ്ജ്' ഉദ്ഘാടനം ചെയ്തു: സായുധ സേനയ്ക്കുള്ള ആദര സൂചകമെന്ന് ഫഡ്‌നാവിസ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് മംഗളകരമായ ഈ ചടങ്ങ് നിർവ്വഹിച്ചത്.
'Sindoor Bridge' : മുംബൈയിൽ 'സിന്ദൂർ ബ്രിഡ്ജ്' ഉദ്ഘാടനം ചെയ്തു: സായുധ സേനയ്ക്കുള്ള ആദര സൂചകമെന്ന് ഫഡ്‌നാവിസ്
Published on

മുംബൈ: സിന്ദൂർ ബ്രിഡ്ജ് ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ 'ഓപ്പറേഷൻ സിന്ദൂരി'നുള്ള ആദരസൂചകമായി "സിന്ദൂർ ബ്രിഡ്ജ്" എന്ന് പുനർനാമകരണം ചെയ്ത തെക്കൻ മുംബൈയിലെ പുനർനിർമ്മിച്ച കാർണാക് റോഡ് ഓവർ ബ്രിഡ്ജ് (ആർഒബി) ആണ് ഉദ്‌ഘാടനം ചെയ്തത്. ('Sindoor Bridge' inaugurated in Mumbai )

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് മംഗളകരമായ ഈ ചടങ്ങ് നിർവ്വഹിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com