ന്യൂഡൽഹി : നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും തള്ളിക്കളഞ്ഞു. വെള്ളിയാഴ്ച കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ചർച്ച ചെയ്തിട്ടില്ല ഏന് അദ്ദേഹം വ്യക്തമാക്കി.(Siddaramaiah after meeting with Congress high command)
നേതൃത്വമാറ്റ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്ക് മറുപടി നൽകി.