ഡൽഹി ജാമിയ മില്ലിയ സർവകലാശാലക്ക് പുറത്ത് വെടിവെപ്പ് |Jamia millia university

13-ാം നമ്പർ ഗേറ്റിന് പുറത്താണ് വെടിവെപ്പ് നടന്നത്.
jamia-millia-university
Published on

ഡൽഹി : ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലക്ക് പുറത്ത് വെടിവെപ്പ്. 13-ാം നമ്പർ ഗേറ്റിന് പുറത്താണ് വെടിവെപ്പ് നടന്നത്. ജാമിയയിലെ വിദ്യാർഥികളും പുറത്തുനിന്നുള്ള സംഘവും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

ആരാണ് വെടിയുതിർതെന്ന് വ്യക്തമല്ലെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com