BJP : 'ട്രംപ് വല്യമ്മാവൻ ചമയുന്നു, മോദിയെ വിളിച്ചിട്ടില്ല': ശശി തരൂർ

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാൻ്റെ തലയ്ക്കാണ് അടിച്ചതെന്നും അദ്ദേഹം പറയുന്നു
Shashi Tharoor supports PM Modi and BJP
ANI
Published on

ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻ്റെയും ബി ജെ പിയുടെയും വാദം ആവർത്തിച്ച് ശശി തരൂർ. ഇന്ത്യ-പാക് സംഘർഷ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൊണാൾഡ് ട്രംപ് വിളിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.(Shashi Tharoor supports PM Modi and BJP )

ട്രംപ് വല്യമ്മാവൻ ചമയുകയാണെന്നും, അദ്ദേഹത്തിൻ്റെ അവകാശവാദങ്ങൾ തെറ്റാണെന്നും തരൂർ ലേഖനത്തിലൂടെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാൻ്റെ തലയ്ക്കാണ് അടിച്ചതെന്നും അദ്ദേഹം പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com