
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ അഴുക്കുചാല്‍ കവിഞ്ഞൊഴുകിയതിൽ നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു(vehicles). വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ വാഹങ്ങളാണ് കുടുങ്ങിയത്. കാഞ്ചൻജംഗ ഹിമാനിയുടെ സമീപത്ത് ഇന്നാണ് സംഭവം നടന്നത്.
ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും ട്രക്കുമാൻ കുടുങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ വാഹനങ്ങൾ പുറത്തെത്തിക്കാനായുള്ള ശ്രമം തുടരുകയാണ്. അതേസമയം ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് 'റെഡ്' അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.