Fire : ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു : തീപിടിത്തത്തിൽ 7 പേർക്ക് പരിക്ക്

മൂന്ന് പേർക്ക് ഏകദേശം 90 ശതമാനം പൊള്ളലേറ്റു
Seven injured in fire after gas cylinder blast in Mumbai
Published on

മുംബൈ: മുംബൈയിൽ ബുധനാഴ്ച രാവിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് അപകടമുണ്ടായി. കടയിലുണ്ടായ തീപിടുത്തത്തിൽ ആറ് സ്ത്രീകൾക്കും ഒരു പുരുഷനും ഗുരുതരമായി പൊള്ളലേറ്റു.(Seven injured in fire after gas cylinder blast in Mumbai)

ഇക്കാര്യം അറിയിച്ചത് നഗരസഭാ ഉദ്യോഗസ്ഥർ ആണ്. മൂന്ന് പേർക്ക് ഏകദേശം 90 ശതമാനം പൊള്ളലേറ്റതായി അവർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com