Ilaiyaraaja : 'ഗാനം ഉപയോഗിക്കുന്നത് തടയാനാകില്ല': ഇളയരാജയുടെ ആവശ്യം തള്ളി കോടതി, വൻ തിരിച്ചടി

നിർമ്മാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു
Ilaiyaraaja : 'ഗാനം ഉപയോഗിക്കുന്നത് തടയാനാകില്ല': ഇളയരാജയുടെ ആവശ്യം തള്ളി കോടതി, വൻ തിരിച്ചടി
Published on

ചെന്നൈ : തൻ്റെ പാട്ട് അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചെന്ന് കാട്ടിയുള്ള കേസിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് വൻ തിരിച്ചടി.(Setback for Ilaiyaraaja in Court)

‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഗാനം ഉപയോഗിച്ചത് തടയാൻ സാധിക്കില്ല എന്നും, നിർമ്മാതാക്കളുടെ ഭാഗം കേൾക്കണം എന്നും മദ്രാസ് കോടതി വ്യക്തമാക്കി.

ഇടക്കാല ഉത്തരവ് പുറപ്പടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. നിർമ്മാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.

Related Stories

No stories found.
Times Kerala
timeskerala.com