ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ കൂടി സുരക്ഷാസേന വധിച്ചു | Maoists killed

ബീജാപ്പൂരിൽ തുടരുന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വധിച്ചത്.
maoist
Updated on

ഡൽഹി : ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ കൂടി സുരക്ഷാസേന വധിച്ചു. ബീജാപ്പൂരിൽ തുടരുന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വധിച്ചത്.ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി.

ഇന്നലെ ആരംഭിച്ച ഓപ്പറേഷനിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ട് ജവാന്മാർ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com