‘വാഹന അപകടത്തിൽ പരിക്കേറ്റവർക്ക് ഗോൾഡൻ അവറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണം’: സുപ്രീംകോടതി | SCs order to Union Govt

കോടതിയുടെ നിർദേശം കേന്ദ്രസർക്കാരിനോടാണ്. ഇത് സംബന്ധിച്ച് മാർച്ച് 14നകം വിജ്ഞാപനം ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 
‘വാഹന അപകടത്തിൽ പരിക്കേറ്റവർക്ക് ഗോൾഡൻ അവറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണം’: സുപ്രീംകോടതി | SCs order to Union Govt
Published on

ന്യൂഡൽഹി: വാഹനാപകടങ്ങൾ സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഗോൾഡൻ അവറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്നാണ് കോടതിയുടെ ആവശ്യം.(SCs order to Union Govt )

പരിക്കേറ്റത്തിന് തൊട്ടുപിന്നാലെ ചികിത്സാ നിഷേധം അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ നിർദേശം കേന്ദ്രസർക്കാരിനോടാണ്.

ഇത് സംബന്ധിച്ച് മാർച്ച് 14നകം വിജ്ഞാപനം ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com